Guru Gopinath
Actors
Areas of Contributions :
Actors
1970 -ൽ ചമ്പക്കുളത്ത് ജനിച്ചു, മലയാളം ആറാം ക്ലാസ്സ് വരെ പഠിച്ചു. അതിനു ശേഷം കഥകളി അഭ്യസിച്ചു. ഇരുപത്തിനാലാം വയസ്സില്‍ കഥകളി സംഘവുമായി ദേശ സഞ്ചാരം നടത്തി. ഗുരു ഗോപിനാഥിന്റെ ശിഷ്യഗണങ്ങളുടെ എണ്ണം വളരെ വലുതാണ്. പ്രഹ്ലാദ എന്ന മലയാള ചിത്രത്തില്‍ ഇദ്ദേഹവും ഭാര്യ തങ്കമണിയും അഭിനയിച്ചിട്ടുണ്ട്. വിശ്വ കലാകേന്ദ്രം എന്ന ഒരു നൃത്തകലാലയം സ്വന്തമായി നടത്തിയിരുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജേക്കബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Year |
Producer |
Director |
Prahlaada |
1941 |
Madras United Artist Corporation |
K Subramaniam |
Available Web Series : 0
Available Short Movies : 0